നെല്ലിയമ്പം ഗവണ്മെന്റ് എല്‍.പി സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ എല്‍എസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്കൂളിലെ കുട്ടികളെയും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികളെയും മൊമെന്റോ നല്കി ആദരിച്ചു. നെല്ലിയമ്പം സ്കൂള്‍ പ്രധാനാധ്യാപിക ഗ്രേസി ടീച്ചര്‍,കണിയാമ്പറ്റ പഞ്ചായത്ത് വൈ.പ്രസിഡന്റ് നജീബ് കരണി അധ്യക്ഷനായിരുന്നു.ബിനു ജേക്കബ്,ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്മാന് ഷംസു പള്ളിക്കര,സന്ധ്യ ലിഷു,വാര്‍ഡ് മെമ്പര്‍മാര്‍, സലീം ചോലയില്‍,റസാഖ് ചക്കര,വിജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -