- Advertisement -

- Advertisement -

വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു

0

മീനിന് തീറ്റ കൊടുക്കാന്‍ പോയ വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു.അഞ്ചു കുന്ന്  പുളിക്കാംവയല്‍ ആലുങ്കല്‍  ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യ ദേവകി (68) ആണ് മരിച്ചത്.രാവിലെ പത്ത് മണിയോടെയാണ്അപകടം. .കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  മക്കള്‍ : പുഷ്പ ഗീത (പരേത ) സന്തോഷ്, സിന്ധു .മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം പിന്നിട് നടത്തും.

Leave A Reply

Your email address will not be published.

You cannot copy content of this page