ദില്ലിയിലെ നെഹ്രു യുവകേന്ദ്രയില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനം നടത്തുന്നു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. 37400+67000+ ഏജ 8700 പേ സ്കെയിലിലുള്ള മൂന്ന് വര്‍ഷമായി റഗുലര്‍ സര്‍വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രായം 50 വയസില്‍ താഴെ. വിശദാംശങ്ങള്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ (www.yas.nic.in) ലഭിക്കും.
- Advertisement -
- Advertisement -