ഓണം ബോണസ് പതിനായിരം രൂപ നല്‍കുക, ലോട്ടറി മുഖവില 40തില്‍ നിന്നും 30 രൂപയായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന് എ.ഐ.റ്റി.യു.സി ജില്ലാ ലോട്ടറി ഓഫീസിന് മുന്പില് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന് ചെറുകര ഉദ്ഘാടനം ചെയ്തു.യൂണിയന് ജില്ലാ സെക്രട്ടറി ഷിബു പോള്‍, പി.എസ്.ബിജു, ടി. മണി, രാജന് പനമരം തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -