ബത്തേരി മലവയല്‍ മഞ്ഞാടിയിലെ ബ്രഹ്മഗിരി ഫാക്ടറിയില്‍ അമോണിയം പ്ലാന്റിന് ചോര്‍ച്ച.ബത്തേരിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തി ചോര്‍ച്ച പരിഹരിച്ചു. ഗുരുതര പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും എറണാംകുളത്തു നിന്നും ടെക്നീഷ്യന്മാര് പുറപ്പെട്ടിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ ജേക്കബ്, സിഇഓ ബാബു രാജ് തുടങ്ങിയവര്‍ അറിയിച്ചു.
- Advertisement -
- Advertisement -