- Advertisement -

- Advertisement -

വ്യാപാരികള്‍ ധര്‍ണ നടത്തി

0

കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ കെട്ടിടങ്ങളുടെ വാടക ആറ് മാസത്തേക്ക് ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ വ്യാപാരികളുടെ ജീവിതസമരം എന്നപേരില്‍ ധര്‍ണ സംഘടിപ്പിച്ചു. തേറ്റമല പള്ളി പീടികയില്‍ നടന്ന ധര്‍ണ സമിതി പനമരം ഏരിയാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണന്‍ ആര്‍.വി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കളരി പറമ്പില്‍ അധ്യക്ഷനായിരുന്നു. മംഗലത്ത് കരീം,സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page