പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം സ്മൃതി ദിനം ആചരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ റജീന, കെ. ജോസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എസ്.ഐ മണികണ്ഠന്, എ.എസ്.ഐ മാരായ വിനീഷ്, പ്രകാശന്, മുരളീധരന്, അച്ചുതന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി, രതീഷ്, ഗഫൂര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിപിന്‍ സണ്ണി, പ്രസാദ്, സുമേഷ്, ധര്മ്മരാജന്, പ്രശാന്ത്. അജിത്ത്, ധനേഷ് സുബിന് എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -