ചില്ലറ ലോട്ടറി വില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക, ഓണം അലവന്‍സ് പതിനായിരം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ലോട്ടറി വര്‍ക്കേഴ്സ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.റ്റി.യു.സി യുടെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിനു മുന്പില് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഡി.സി.സി. വൈസ് പ്രസിഡന്റ എം.എ. ജോസ്ഫ് ഉദ്ഘാടനം ചെയ്തു. കെ.പി. ഭുവനചന്ദ്രന്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, പി.ജി. സന്തോഷ്, വി.കെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -