- Advertisement -

- Advertisement -

കൊവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0

മാനന്തവാടി വ്യാപാരി വ്യവസായി ഏകോപന സമിതി കോവിഡ് പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു.വ്യാപാരികളെയുംജീവനക്കാരാരെയും,കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചായിരുന്നു പരിശോധന ക്യാമ്പ് . വ്യാപാര ഭവനില്‍ നടത്തിയ ക്യാമ്പില്‍ മുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ ഉസ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വി മഹേഷ്, എന്‍ പി ഷിബി, എന്‍ വി അനില്‍കുമാര്‍, എം.വി സുരേന്ദ്രന്‍, സി.കെ സുജിത്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page