- Advertisement -

- Advertisement -

അതിര്‍ത്തിയില്‍ കോവിഡ് പരിശോധന കര്‍ശനമാക്കി

0

 

വയനാട്ടിലും കര്‍ണ്ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ കോവിഡ് പരിശോധന കര്‍ശനമാക്കി.ബാവലി, കുട്ട , മൂല ഹള്ള ചെക്ക്‌പോസ്റ്റുകളിലാണ് പരിശോധന .കേരളത്തില്‍ നിന്ന് ഇന്നു മുതല്‍ കര്‍ണ്ണാടകയിലേക്ക്‌പോകണമെങ്കില്‍ 72 മണിക്കുറിനുള്ളില്‍ എടുത്തആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 15 ദിവസത്തില്‍ ഒരിക്കല്‍ എടുത്ത നെവറ്റിവ് മതി എന്നും അധികൃതര്‍ അറിയിച്ചു.തമിഴ് നാട്ടിലേക്ക് പോകാന്‍ ഇ രജിസ്‌ട്രേഷനും ആര്‍ ടി പി സി ആറും നിര്‍ബന്ധമാക്കി.

താളൂര്‍,ചോലാടി, നമ്പ്യാര്‍ക്കുന്ന്,പാട്ടവയല്‍ അതിര്‍ത്തികളിലെ പരിശോധന അതിര്‍ത്തി പ്രദേശങ്ങളിലെ കച്ചവടക്കാരും തൊഴിലാളികളും യാത്രക്കാരും പ്രതിസന്ധിയില്‍.

Leave A Reply

Your email address will not be published.

You cannot copy content of this page