- Advertisement -

- Advertisement -

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവേശനോത്സവം നടത്തി.

0

പനമരം ഗവ.ഹൈസ്‌കൂള്‍ 2021-22 വര്‍ഷത്തെ പുതിയ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ജില്ലാ നാര്‍ഗോട്ടിക് സെല്‍ ഡിവൈഎസ്പി വി.റെജികുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷനായിരുന്നു.സാദിര്‍ തലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.റജീന വി ജോസ്,ഷാജന്‍ വി.വി, ടി.ടി ജെയിംസ്,കെ.രേഖ,ടി.നവാസ്,നന്ദിനി.പി,ദിനേഷ്, വി പ്രസീത എന്നിവര്‍ ഹെഡ്മാസ്റ്റര്‍ വി.മോഹനന്‍ മാസ്റ്റര്‍,ആദിത്യ അനില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page