വൈത്തിരി കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ വൈത്തിരി വെറ്ററിനറി യൂണിവേഴ്സിറ്റി ഗേറ്റിന് സമീപമാണ് വാഹനം ഇടിച്ച് മാന്‍ കുട്ടി ചത്തത്.അന്വോഷണം ഊര്‍ജിതമാക്കി വനം വകുപ്പ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.ഏത് വാഹനമാണ് ഇടിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷിച്ച് വരികയാണെന്നും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്നും മേപ്പാടി റേഞ്ച് ഓഫീസര്‍ എം.കെ. ഷമീര്‍ പറഞ്ഞു.
- Advertisement -
- Advertisement -