- Advertisement -

- Advertisement -

കെഎസ്ആര്‍ടിസി ജീവനക്കാരെ ആദരിച്ചു

0

മേപ്പാടി:തങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനം യാത്രക്കാര്‍ക്ക് നല്‍കി കൊണ്ട് കെഎസ്ആര്‍ടിസി ഡിപ്പാര്‍ട്‌മെന്റിനു അഭിമാനമായ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ ഷറഫുദ്ധീന്‍ വാഴയിലിനെയും കണ്ടക്ടര്‍ അനൂപ് വള്ളിക്കാവനെയും മാനന്തവാടി – ഡിഎം വിംസ് റൂട്ടിലെ സ്ഥിരം യാത്രക്കാരായ ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ആദരിച്ചു. ഡി എം വിംസ് അസിറ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ , അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ ഷാനവാസ് പള്ളിയാല്‍ , യാത്രക്കാരുടെ പ്രതിനിധികളായ റിയ മാത്യു , പ്രജിത എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page