- Advertisement -

- Advertisement -

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു

0

വടുവഞ്ചാല്‍ മേനോന്‍മുക്ക് വളവില്‍ – കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.യാത്രക്കാര്‍ക്ക് പരിക്കില്ല.രാവിലെ 10.30 ഓടെയാണ് അപകടം.മേനോന്‍മുക്ക് നെസ്റ്റ് ആന്റ് മിസ്റ്റ് ഹോട്ടലിന് മുന്‍വശത്തുള്ള വളവിലാണ് അപകടമുണ്ടായത്. അരപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന മഞ്ഞപ്പാറ സ്വദേശിയുടെ മാരുതി എ സ്റ്റാര്‍ കാറും അമ്പലവയല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന അരപ്പറ്റ സ്വദേശിയുടെ വാഗണറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page