- Advertisement -

- Advertisement -

അബിന് കല്‍പ്പറ്റയില്‍ സ്വീകരണം

0

ഇന്ധന വിലവര്‍ദ്ധനക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടപ്പ് സമരം നടത്തുന്ന അബിന്‍ താമരശ്ശേരിക്ക് എച്ച് ആര്‍ എസ് എം വയനാട് ജില്ലാ കമ്മറ്റി കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി.എച്ച് ആര്‍ എസ് എം വയനാട് ജില്ലാ ജില്ലാ പ്രസിഡന്റ് ഷഹര്‍ ബാനു അബിനെ പൊന്നാട അണിയിച്ചു. ജനറല്‍ സെക്രട്ടറി ലിജേഷ് , ഉണ്ണികൃഷ്ണന്‍, ഷബീര്‍ ജാസ്, ഷമീര്‍, സുബൈര്‍, ട്രഷറര്‍ ജാസിം എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page