- Advertisement -

- Advertisement -

കലക്ട്രേറ്റിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി

0

 

എസി എസ് ടി ഫണ്ട് അഴിമതിക്കെതിരെ ഹിന്ദു ഐക്യവേദി – സമൂഹ്യ നീതി കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.എസ്.എന്‍.ഡി.പി. കല്‍പ്പറ്റ യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി രമണി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടന സെക്രട്ടറി എ.എ. ഉദയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. സി.പി. വിജയന്‍, പി.എല്‍.ജിജേഷ്, സജി കോട്ടത്തറ, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page