- Advertisement -

- Advertisement -

പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

0

തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ വെണ്‍മണി പടിഞ്ഞാറേക്കര ബിജു (43)നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും

Leave A Reply

Your email address will not be published.

You cannot copy content of this page