വയനാട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വത്സ ചാക്കോ, നൂല്‍പ്പുഴ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി തങ്കപ്പന്, ബത്തേരി മുന്‍സിപ്പാലിറ്റി കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി അസൈനാര്‍ എന്നിവര്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര് സിപിഐല്‍ ചേര്‍ന്നു.ഇവര്‍ക്ക് ബത്തേരി, കല്‍പ്പറ്റ, പനമരം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
- Advertisement -
- Advertisement -