- Advertisement -

- Advertisement -

മഴയില്‍ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയില്‍

0

 

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീട് അപകട ഭീഷണിയില്‍. ഈസ്റ്റ് ചീരാല്‍ കളപ്പുറത്ത് ഗംഗാധരന്റെ വീടിനു സമീപത്തെ മണ്ണിടിഞ്ഞതോടെയാണ് കുടുംബം ഭീതിയിലായത്.വീടിനു സമീപം വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്.രണ്ടുപിഞ്ചു കുട്ടികളടക്കം അഞ്ചു പേരാണ് വീട്ടിൽ കഴിയുന്നത്.മഴ തുടരുമ്പോൾ വലിയ അപകട ഭീതിയിലാണ് കുടുംബം

Leave A Reply

Your email address will not be published.

You cannot copy content of this page