അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളുടെ കയ്യില്‍നിന്നും കോഴ കൈപ്പറ്റിയ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന് രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തി. സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അംഗം പി.വാസുദേവന്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റി അംഗം ബീന വിജയന് അധ്യക്ഷത വഹിച്ചു. കെ കെ വിശ്വനാഥന്,പി.ടി ഉലഹന്നാന് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -