- Advertisement -

- Advertisement -

വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

0

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്, ഇഖ് റ ആശുപത്രിയും ആരോഗ്യവകുപ്പു മായി സഹകരിച്ച് ബീനാച്ചി സ്‌കൂളില്‍ കോവിഡ് വാക് സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.18 നും,44നും ഇടയില്‍ പ്രായമുള്ള 535 പേര്‍ക്ക് ക്യാമ്പില്‍ വാക്സിന്‍ നല്‍കി.ക്ലബ്ബ് പ്രസിഡണ്ട് ജയ്  സണ്‍, മനോജ് ചുംസ്, ഷനോജ്, ബിബിന്‍ ചാ ക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page