- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് മുതല്‍ ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി

0

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും ബാര്‍ തുറക്കുക.രാവിലെ 11 മണിക്കാണ് ഇതുവരെ തുറന്നിരുന്നത്. ബിവ്‌റേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറയ്ക്കാനാണ് സമയം മാറ്റുന്നത് എന്നാണ് വിശദീകരണം. പാഴ്‌സലായാണ് വിതരണം.

Leave A Reply

Your email address will not be published.

You cannot copy content of this page