പുല്പള്ളി: സീതാ ലവകുശ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നൂറു കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മധുസൂതനന് നമ്പൂതിരി നേതൃത്വം നല്കി. വിവിധ പ്രദേശങ്ങളില്‍ നിന്നായി വിദ്യാരംഭ ചടങ്ങുകള്‍ക്കായി നിരവധിപ്പേരെത്തി. വിജയദശമി ദിനത്തില്‍ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്
- Advertisement -
- Advertisement -