ചീരാലിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ യുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.പ്രതിഷേധ ധര്‍ണ്ണ സി.പി.ഐ നേതാവ് പി.എം.ജോയി ഉദ്ഘാടനം ചെയ്തു. നെന്മേനി ലോക്കല്‍ സെക്രട്ടറി വിനീത് അധ്യക്ഷനായിരുന്നു.പി.എ.വിന്‍സന്റ്, അനീഷ് കുമാര്‍, മോഹനന്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -