- Advertisement -

- Advertisement -

ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി

0

പുല്‍പള്ളി: ഐ.എന്‍.ടി.യു.സി ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ഗവ ഹോമിയോ ആശുപത്രി പരിസരം കാട്‍വെട്ടി വൃത്തിയാക്കി. പൊതുസ്ഥല ശുചീകരണം പൊതുജനങ്ങളുടെ ഉത്തരവാദിത്വമെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. റീജണല്‍ പ്രസിഡന്റ് പിഎന്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ്, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളായ ടികെ ഷിജി, ജെയ്സണ്‍, സികെ ജോയി, രതീഷ്, സിബി ജോസ്, സോബിഷ് സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page