സുല്‍ത്താന്‍ ബത്തേരി നഗരസഭ 7-ാം ഡിവിഷന് പഴേരി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ മനോജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ എഞ്ചിനിയര്‍ അനിത മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. യു.ഡി.എഫ് നേതാക്കളായ എന്‍.എം വിജയന് ,കെ. നുറുദ്ദീന്, നിസി അഹമ്മദ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ആഗസ്ത് 11നാണ് വോട്ടെടുപ്പ്
- Advertisement -
- Advertisement -