- Advertisement -

- Advertisement -

ക്വാറി കുളത്തില്‍ യുവതിയുടെ മൃദദേഹം കണ്ടെത്തി

0

അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറി കുളത്തില്‍ യുവതിയുടെ മൃദദേഹം കണ്ടെത്തി മേപ്പാടി കുന്നംമ്പറ്റ സ്വദേശി പെരുഞ്ചിറ സതീഷ് കുമാറിന്റെ ഭാര്യ മഞ്ചുവിന്റെ മൃദദേഹമാണ് രാവിലെ കണ്ടെത്തിയത.മേപ്പാടി കുന്നംമ്പറ്റ സ്വദേശിയായ ഇവര്‍ ഇന്നലെ രാത്രിയില്‍ ഈ ഭാഗത്ത് എത്തിയതായി കണ്ടവരുണ്ട്. രാവിലെ എട്ടുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം ജലാശയത്തില്‍ കണ്ടത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലവയല്‍ പോലീസും മേപ്പാടി പോലീസും സ്ഥലത്തെത്തി.

കാലങ്ങളായി പ്രവര്‍ത്തനം നിലച്ച കിടക്കുന്ന മഞ്ഞപ്പാറ കോറികളില്‍ ഒന്നിലെ ജലാശയത്തില്‍ ആണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മേപ്പാടി കുന്നീമ്പറ്റ സ്വദേശിയായ ഇവര്‍ ഇന്നലെ രാത്രിയില്‍ ഈ ഭാഗത്ത് എത്തിയതായി കണ്ടവരുണ്ട്. രാവിലെ എട്ടുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം ജലാശയത്തില്‍ കണ്ടത്. കുളത്തിനരികില്‍ ഇവരുടെ ബാഗും ചെരിപ്പും മാസ്‌ക്കും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലവയല്‍ പോലീസും മേപ്പാടി പോലീസും സ്ഥലത്തെത്തി. മാനന്തവാടി ഡിവൈഎസ്പി വി വി ബെന്നിയുടെ സാന്നിധ്യത്തിലാണ് പരിസരത്ത് പരിശോധന നടന്നത് ഫോറന്‍സിക്ക് വിദക്തരും സ്ഥലത്ത് എത്തി പരിശോധന നടത്തി

Leave A Reply

Your email address will not be published.

You cannot copy content of this page