- Advertisement -

- Advertisement -

കലക്ട്രേറ്റിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി

0

എസ്.സി.പി – ടി.എസ്.പി ഫണ്ട് വിനിയോഗം സംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ദളിത് ലീഗ് കളക്ട്രേറ്റിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ആര്‍. ചന്ദ്രന്‍ അദ്ധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കെയംതൊടി, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.ബഷീര്‍, ദളിത് ലീഗ് നേതാക്കളായ പി.ബാലന്‍, പി.സി. അയ്യപ്പന്‍, കെ രാജന്‍, ബിന്ദു മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page