- Advertisement -

- Advertisement -

മരം കടപുഴകി വീണ് ഗതാഗത തടസ്സം

0

ദേശീയ പാതയില്‍ മരം കടപുഴകി വീണ് ഗതാഗത തടസ്സം. ദേശീയ പാത 766 ല്‍ മൂലങ്കാവ് 64 ല്‍ ആണ് മരം വീണ് ഗതാഗത തടസം നേരിടുന്നത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കുന്ന നടപടികള്‍ തുടരുകയാണ്. 10.30 യോടെയാണ് സംഭവം.

Leave A Reply

Your email address will not be published.

You cannot copy content of this page