- Advertisement -

- Advertisement -

ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും 1.5 ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി

0

ജില്ലാ ലഹരി വിരുദ്ധ സ്പെഷ്യല്‍ സ്‌ക്വാഡും കേണിച്ചിറ എസ്.ഐ റോയിയും സംഘവുംനടവയല്‍ മൂഴിമല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച 100 ഗ്രാം കഞ്ചാവും 1.5 ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി. വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി റജികുമാറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്.ഓട്ടോറിക്ഷയില്‍ കഞ്ചാവും നാടന്‍ ചാരായവും സൂക്ഷിച്ച ആളെ കണ്ടെത്താനുള്ള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page