- Advertisement -

- Advertisement -

കൊവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

0

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനത്ത് മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കും. മെഡിക്കല്‍ ഉപകരണങ്ങളായ ഗ്ലൗസ്, മാസ്‌ക്, പിപിഇ കിറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page