ബത്തേരിയില്‍ നടക്കുന്ന കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് സി.ഐ.റ്റിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി. ബത്തേരി കോട്ടക്കുന്നില്‍ നിന്നുമാരംഭിച്ച് ടൗണ്‍ ചുറ്റി സമാപിച്ച ജാഥയ്ക്ക് നേതാക്കളായ പി.ആര്.ജയപ്രകാശ്, പി.കെ.രാമചന്ദ്രന്, വി.എ.അബ്ബാസ്, അനീഷ്.ബി.നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -