- Advertisement -

- Advertisement -

കാലവര്‍ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍

0

 

കാലവര്‍ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അഥീലഅബ്ദുള്ള.ക്യാമ്പുകളെ കുറിച്ച് ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രളയ പ്രദേശത്തെ കുടുംബങ്ങളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ നടപടികള്‍ വരുന്നതായും ഡെങ്കി, എലിപനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍.

കര്‍ണ്ണാടക ബീച്ചനഹള്ളി ഡാം അധികൃതരുമായി ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു. കാലവര്‍ഷം വിദഗ്ദരുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ണ് അമര്‍ന്ന് പോകുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട് അകാര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഡെങ്കി, എലിപനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page