- Advertisement -

- Advertisement -

പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

0

മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.പെരുവക പൂവ്വത്തും മൂട്ടില്‍ കുട്ടപ്പന്‍ എന്ന വര്‍ഗീസ് (73)ന്റെ മൃതദേഹമാണ് വള്ളിയൂര്‍ക്കാവ് പുഴയില്‍ താനിക്കല്‍ പരിസരത്ത് നിന്നും കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് വര്‍ഗ്ഗീസ് പുഴയിലേക്ക് ചാടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page