ആരാധനയ്ക്കായ് പള്ളികളില്‍ ആവശ്യത്തിന് വിശ്വാസികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി കലക്ട്രേറ്റില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സംഗമം സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം.ഹസ്സന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എസ്.മുഹമദ് ദാരിമി, ഇബ്രാഹീം ഫൈസി പേരാല്‍, പി.സി. ഇബ്രാഹീം ഹാജി, അഷറഫ് ഫൈസി പനമരം, കെ.എ. നാസര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.’
- Advertisement -
- Advertisement -