- Advertisement -

- Advertisement -

സംസ്ഥാന ഹര്‍ത്താല്‍ ബി.ജെ.പി പിന്തുണയ്ക്കില്ല

0

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ശബരിമല സംരക്ഷണ സമിതിയുടെയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തില്‍ ഇന്നു അര്‍ദ്ധരാത്രി മുതല്‍ നടക്കുന്ന ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍. ശബരിമല പ്രശ്നത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page