- Advertisement -

- Advertisement -

വന്‍ മരം കടപുഴകി വീണു

0

തേറ്റമല സ്‌കൂളിന് സമീപം വന്‍ മരം കടപുഴകി വീണു.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.ഇവിടെ അപകട ഭീഷണിയുയര്‍ത്തിയ നിരവധി മരങ്ങള്‍ ഉണ്ട്. ഇവ മുറിച്ചു മാറ്റണമെന്ന് നിരന്തരം അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍.ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page