കേരളാ കോണ്‍ഗ്രസ്സ് സ്‌കറിയാ വിഭാഗം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പി.സി. ചാക്കോ നേതൃത്വം കൊടുക്കുന്ന എന്‍.സി.പി-യില്‍ ലയിച്ചു.ജില്ലാ പ്രസിഡണ്ട് ഡോ എം.പി. അനില്‍ ,സി.എം ശിവരാമന്‍ എന്നിവര്‍ ചേര്‍ന്ന് ലയന പതാക കൈമാറി.എന്‍.സി.പി. ജില്ലാ സെക്രട്ടറി വന്ദന ഷാജു,പി. പി. അശോകന്‍, പി.പി. സദാനന്ദന്‍,വിനോദ് ഐസക്ക്,കെ. മുഹമ്മദാലി, ജോണി കൈതമറ്റം, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -