വയനാട് ജില്ലയിലെ പനമരം വില്ലേജിലെ വെള്ളപ്പൊക്ക ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ കേന്ദ്ര ദുരന്ത നിവാരണ സേന അംഗങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പനമരം വില്ലജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, ചെയര്‍മാന്‍ എന്നിവരുടെയും എന്‍ഡിആര്‍എഫി ന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേഖലകള്‍ സന്ദര്‍ശിച്ചത്.എന്‍ഡിആര്‍എഫ് സബ് ഇന്‍സ്‌പെക്ടര്‍ ബി എസ് മീന യുടെ നേതൃത്വത്തിലുള്ള 6 സേനാംഗങ്ങളാണ് വിവിധ ജില്ലകളില്‍ റവന്യൂ അധികൃതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയത്.
- Advertisement -
- Advertisement -