വയനാട് ചുരത്തില്‍ രണ്ടിടങ്ങളിലായി ലോറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗതാഗത തടസ്സം നേരിടുന്നു.ലോറികളുടെ കേടുപാടുകള്‍ മാറ്റാന്‍ സമയമെടുക്കുമെന്നതിനാല്‍ നാളെ(10.07.2021) ഉച്ചവരെ ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടാവാന് സാധ്യതയുണ്ട്.ദീര്‍ഘദൂര യാത്രക്കാര്‍ സമയക്രമീകരണം നടത്തി ശ്രദ്ധിക്കണമെന്ന് സംരക്ഷണ സമിതി അറിയിച്ചു.
- Advertisement -
- Advertisement -