- Advertisement -

- Advertisement -

പാല്‍ച്ചുരത്തില്‍ കണ്ടെയ്‌നര്‍ അപകടത്തില്‍പ്പെട്ടു

0

പാല്‍ച്ചുരത്തിലെ ആശ്രമം വളവിലാണ് കണ്ടെയ്‌നര്‍ ലോറി  ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തില്‍പ്പെട്ടത്.ഹൈദ്രാബാദില്‍ നിന്നും മാനന്തവാടി വഴി കണ്ണൂര്‍ വിമാനതാവളത്തിലേക്ക് മദ്യം കയറ്റി പോകുകയായിരുന്ന വാഹനമാണ്  നിയന്ത്രണം വിട്ട്  റോഡരികിലേക്ക് തെന്നി മാറുകയായിരുന്നു.ആര്‍ക്കും പരിക്കില്ല.മുമ്പും പലതവണ പാല്‍ച്ചുരത്തിലെ ആശ്രമം വളവില്‍ വാഹനാപകടം ഉണ്ടായിട്ടുണ്ട്.വാഹനത്തിന്റെ ഡ്രൈവര്‍ ഹൈദ്രാബാദ് സ്വദേശി കിരണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുമ്പും പലതവണ പാല്‍ച്ചുരത്തിലെ ആശ്രമം വളവില്‍ വാഹനാപകടം ഉണ്ടായിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page