- Advertisement -

- Advertisement -

വന്യമൃഗ ശല്ല്യത്തിനെതിരെ സിപിഐഎം സമരം 

0

അമരക്കുനി,കന്നാരംപുഴ,കാപ്പിസെറ്റ്, വണ്ടിക്കടവ് മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്ല്യത്തിനെതിരെ വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസ്സിന് മുമ്പില്‍ സിപിഐഎം കാപ്പിസെറ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ സമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി എസ് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏരിയാ കമ്മിറ്റി സെക്രട്ടറി എം എസ് സുരേഷ് ബാബു,ലോക്കല്‍ സെക്രട്ടറി ടി കെ ശിവന്‍, അജിത്ത് ,കെ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page