- Advertisement -

- Advertisement -

സഹകരണ ബാങ്ക് അഴിമതി ആരോപണം വാസ്തവ വിരുദ്ധം

0

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് അഴിമതി ആരോപണം വാസ്തവ വിരുദ്ധമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്ക് ഭരണം നേടാന്‍ ജനാധിപത്യ മര്യാദയില്ലാതെ നടത്തുന്ന ആരോപണങ്ങള്‍ അവസാനിപ്പിക്കാനുള്ള മാന്യതയാണ് സി.പി.എം കാണിക്കേണ്ടതെന്നും ബാങ്ക് ഭരണ സമിതി. ബാങ്ക് പ്രസിഡണ്ട്. കെ.കെ എബ്രാഹാം, വൈസ് പ്രസിഡണ്ട് ടോമി തേക്കുമല, വി.എം പൗലോസ്, മണി പാമ്പനാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page