- Advertisement -

- Advertisement -

പുതിയ റേഷന്‍ കാര്‍ഡ്: ആവശ്യമുള്ള രേഖകള്‍

0

1. വരുമാന സര്‍ട്ടിഫിക്കറ്റ്

2. റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് &(വീട് 1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ ആണെങ്കില്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്-പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ നിന്നും)

3. ഉടമസ്ഥയാകാന്‍ ഉള്ള ആളുടെ ഫോട്ടോ ഒരെണ്ണം

4. നിലവില്‍ നിങ്ങളുടെ പേരുള്ള റേഷന്‍ കാര്‍ഡിന്റെ കോപ്പി / മറ്റു താലൂക്കിലെ കാര്‍ഡില്‍ ഉള്‍പ്പെട്ട വരാണെങ്കില്‍ ആ താലൂക്കില്‍ നിന്നും ലഭിക്കുന്ന ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പുതുതായി ചേര്‍ക്കാനുള്ള കുട്ടികളാണെങ്കില്‍ ആധാറും ജനന സര്‍ട്ടിഫിക്കറ്റും

5. എല്ലാവരുടെയും ആധാര്‍ കാര്‍ഡ്

6. ഇലക്ട്രിസിറ്റി Consumer നമ്പര്‍

7. ഗ്യാസ് Consumer നമ്പര്‍

8. മൊബൈല്‍ നമ്പര്‍ സ്ഥിരം ഉള്ളത്.

9. റേഷന്‍ കട നമ്പര്‍*

10. വീടിന്റെ മൊത്തം വിസ്തീര്‍ണ്ണം & ഭൂമിയുടെ മൊത്തം വിസ്തീര്‍ണ്ണം

11- ബാങ്ക് പാസ്ബുക്ക്

12- ഇന്‍കം ടാക്സ് അടക്കുന്നവര്‍ക്ക് അതിന്റെ കോപ്പി ഉണ്ടെങ്കില്‍ അത് സമര്‍പ്പിക്കാം.

13- ജനസേവ കേന്ദ്രത്തില്‍ നിന്നും ചെയ്ത പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സപ്ലൈ ഓഫീസര്‍ അപ്പ്രൂവ് ചെയ്താല്‍ ഉടന്‍ റേഷന്‍ കാര്‍ഡ് ജനസേവ കേന്ദ്രത്തില്‍ നിന്നും പ്രിന്റ് എടുക്കാവുന്നതാണ്

Leave A Reply

Your email address will not be published.

You cannot copy content of this page