- Advertisement -

- Advertisement -

ഗ്രാമീണ സന്ദേശ സമരം സംഘടിപ്പിച്ചു

0

പെട്രോളിയം വിലവര്‍ദ്ധനവിന്റെ മറവില്‍ മോദി സര്‍ക്കാര്‍ മനുഷ്യ ഖനനം നടത്തുകയാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ പിഡി സജി പറഞ്ഞു.മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പെട്രോളിയം വില വര്‍ദ്ധനവിനെതിരെ സംഘടിപ്പിച്ച ഗ്രാമീണ സന്ദേശ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ അദ്ധ്യക്ഷത വഹിച്ചു.ജോയി വാഴയില്‍. സ്റ്റീഫന്‍ പൂകുടിയില്‍, വി ടി തോമസ്, തോമസ് പഴുക്കാല, ജോര്‍ജ് ഇടപ്പാട്ട്, മനോജ് മാത്യു, സിഡി തങ്കച്ചന്‍,ജോസ് കെ മാത്യു,ജോമറ്റ് വാദ്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page