സത്യസായി സേവ സംഘടന ചെതലയം പ്രൈമറി ഹെല്‍ത്ത് സെന്ററിന് ഒന്നരലക്ഷം രൂപ വില വരുന്ന ഓക്സിജന്‍ കോണ്‍സന്റേറ്റര്‍ നല്കി. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സംഘടന ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട് ഡോ.രമ്യക്ക് കോണ്‍സന്റേറ്റര്‍ കൈമാറി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ജെ ഇമ്മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച്. ഐ. മാരായ റ്റി. പി ബാബു, എസ്. ജിനേഷ് ബാബു, എം.പി സുനീഷ്, റ്റി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -