- Advertisement -

- Advertisement -

വിദ്യാര്‍ത്ഥിയ്ക്ക് ഫോണ്‍ കൈമാറി

0

മുള്ളന്‍കൊല്ലി പട്ടാണിക്കൂപ്പിലെ വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി എസ്എഫ്‌ഐ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോണ്‍ നല്‍കി. ബാബു രാജേന്ദ്രനാണ് ഫോണ്‍ സംഘടിപ്പിച്ച് എസ്എഫ്‌ഐ ക്ക് കൈമാറിയത് .സിപിഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി അംഗം ബിന്ദു പ്രകാശ് , ബാബു രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ഫോണ്‍ കൈമാറി. എല്‍ദോസ് മത്തായി,ജിഷ്ണു ഷാജി ,അതുല്‍ ടി ചാക്കോ , സി പി റിയാസ്,അക്ഷയ് റോയ് , വിഷ്ണു സി ആര്‍, നിമല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page