സ്കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ സര്‍വീസില്‍ എടുക്കണമെന്നു വിദ്യാഭ്യാസ വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്കി.
- Advertisement -
- Advertisement -