സ്ത്രീത്വവും അപഹരിക്കപ്പെടുന്ന സുരക്ഷയും’ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍സ് സംസ്ഥാന പ്രസിഡന്റ് വി.കെ.സുരേഷ് ബാബു വിഷയാവതരണം നടത്തി.സുരേഷ് താളൂര്‍, പി.എം ഷൈജു, ബിന്ദു പ്രകാശ്, പി.ടി.സുഗതന്, സറീന ഹസീബ്, പി.ജി.ജയപ്രകാശ്, എ.എന്‍ സുശീല, സിന്ധു ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -