- Advertisement -

- Advertisement -

ജില്ലയില്‍ 175 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 175 പേര്‍ക്ക് കൂടി കോവിഡ്

*263 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25 ആണ്. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി മുനിസിപ്പാലിറ്റി 26, സുല്‍ത്താന്‍ ബത്തേരി 16, നെന്‍മേനി, പടിഞ്ഞാറത്തറ 14 വീതം, കല്‍പ്പറ്റ 13, മുട്ടില്‍ 12, പുല്‍പ്പള്ളി 11, തരിയോട് 9, പനമരം 7, കണിയാമ്പറ്റ 6, അമ്പലവയല്‍, എടവക, തിരുനെല്ലി, വെള്ളമുണ്ട 5 പേര്‍ക്ക് വീതം, പൂതാടി 4, മുള്ളന്‍കൊല്ലി, വെങ്ങപ്പള്ളി 3 വീതം, മീനങ്ങാടി, നൂല്‍പ്പുഴ, തൊണ്ടര്‍നാട് 2 വീതം, മൂപ്പൈനാട്, പൊഴുതന, തവിഞ്ഞാല്‍, വൈത്തിരി ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

263 പേര്‍ക്ക് രോഗമുക്തി
ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 24 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 239 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

797 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.06.21) പുതുതായി നിരീക്ഷണത്തിലായത് 797 പേരാണ്. 796 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10814 പേര്‍. ഇന്ന് പുതുതായി 90 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 570 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 497287 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 488119 എണ്ണത്തിന്റെ ഫലം ലഭിച്ചു. 423805 പേര്‍ നെഗറ്റീവും 64314 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page